Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ് രാജ്യങ്ങളുടെ...

അറബ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കും

text_fields
bookmark_border
അറബ് രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കും
cancel
camera_alt????? ???????? ?????? ???????? ?????? ??????????? ????? ?????? ?????? ??????????????????????????????????????? ?????????????

മ​നാ​മ: അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം. അ​റ​ബ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ്​ ഇൗ ​അ​ഭി​പ്രാ​യ സ​മ​ന്വ​യ​മു​ണ്ടാ​യ​ത്.
വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നും സാ​ധ്യ​മാ​യ എ​ല്ലാ മാ​ര്‍ഗ​ങ്ങ​ളും അ​വ​ലം​ബി​ക്കാ​നും ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത മ​ന്ത്രി​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൈ​റോ​വി​ലെ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന ച​ര്‍ച്ച​യി​ല്‍ ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ ഹ​കീം, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ് ശു​ക്രി, സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ആ​ദി​ല്‍ ബി​ന്‍ അ​ഹ്മ​ദ് അ​ല്‍ ജു​ബൈ​ര്‍, യു.​എ.​ഇ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​അ​ന്‍വ​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ് ഖ​ര്‍ഖാ​ഷ്, ജോ​ർ​ഡ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​യ്മ​ന്‍ അ​ല്‍ സ​ഫ്ദി എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ​യും മേ​ഖ​ല​യി​ലെ​യും വി​വി​ധ പ്ര​ശ്ന​ങ്ങ​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ളു​മാ​ണ് മു​ഖ്യ​മാ​യും ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmanamaarab
News Summary - manama-arab-bahrain-gulf news
Next Story