Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മുണ്ണി മൗലവി അനുസ്മരണവും മയ്യിത്ത് നമസ്കാരവും ഇന്ന്

text_fields
bookmark_border
മമ്മുണ്ണി മൗലവി അനുസ്മരണവും മയ്യിത്ത് നമസ്കാരവും ഇന്ന്
cancel

മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച മമ്മുണ്ണി മൗലവിക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുസ്മരണ പരിപാടിയും ഇന്ന് വൈകിട്ട് 8.30ന് സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നടക്കും. ഫ്രൻഡ്‌സ് അസോസിയേഷൻ, അൽ ജാമിഅ അലൂംനി ബഹ്റൈൻ ചാപ്റ്റർ എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammunni Maulavi's memorial and funeral prayers today
Next Story