Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടി ഫാൻസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മമ്മൂട്ടി ഫാൻസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

മമ്മൂട്ടി ഫാൻസ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്

മനാമ: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ മമ്മൂട്ടി ഫാൻസ്, ബദർ അൽ സഫാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈൻ മമ്മൂട്ടി ഫാൻസ് സെക്രട്ടറി ഫൈസലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. വിവിധ ആരോഗ്യ പരിശോധനകളും മെഡിക്കൽ സേവനങ്ങളും ഉൾപ്പെടെ നിരവധി സേവനങ്ങൾ തൊഴിലാളികൾക്ക് പൂർണമായും സൗജന്യമായി ലഭ്യമാക്കി. സാധാരണക്കാരായ തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകുന്നതിനൊപ്പം മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ മുഖം നൽകുന്നതായും ക്യാമ്പ് ശ്രദ്ധേയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty fans organize medical camp
Next Story