Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ല്‍ട് കോ​ൺ​ഗ്ര​സ്...

മാ​ല്‍ട് കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​റ്റ് ഇ​വ​ന്‍റ് അ​വാ​ർ​ഡ് ട്രാ​വ​ൽ നി​റ്റ്സി​ന്

text_fields
bookmark_border
malt congress
cancel
camera_alt

മാ​ല്‍ട് കോ​ൺ​ഗ്ര​സി​ൽ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ന​ല്ല കോ​ർ​പ​റേ​റ്റ് ഇ​വ​ൻ​റ് അ​വാ​ർ​ഡ് ബ​ഹ്‌​റൈ​നി​ലെ ട്രാ​വ​ൽ നി​റ്റ്സ് ഏ​ജ​ൻ​സി സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: അ​ബൂ​ദ​ബി​യി​ൽ ഫെ​ബ്രു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാ​മ​ത് മാ​ല്‍ട് കോ​ൺ​ഗ്ര​സി​ൽ, മേ​ഖ​ല​യി​ലെ ഏ​റ്റ​വും ന​ല്ല കോ​ർ​പ​റേ​റ്റ് ഇ​വ​ൻ​റ് അ​വാ​ർ​ഡി​ന് ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രാ​വ​ൽ നി​റ്റ്സ് എ​ന്ന ഏ​ജ​ൻ​സി അ​ർ​ഹ​രാ​യി.

2023 മാ​ർ​ച്ചി​ൽ മൗ​റീ​ഷ്യ​സി​ൽ 200ൽ ​പ​രം പേ​ർ​ക്ക് വേ​ണ്ടി ട്രാ​വ​ൽ നി​റ്റ്സ് ന​ട​ത്തി​യ കോ​ർ​പ​റേ​റ്റ് ഇ​ൻ​സെ​ന്റി​വ് പ്രോ​ഗ്രാ​മി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് അ​വാ​ർ​ഡി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

മേ​ഖ​ല​യി​ലെ ഇ​ൻ​ഡ​സ്ട്രി ഐ​ക്ക​ൺ അ​വാ​ർ​ഡി​ന് മി​ഷാ​ൽ കാ​നൂ അ​ർ​ഹ​മാ​യി. മി​ഡി​ൽ ഈ​സ്റ്റ് ആ​ൻ​ഡ്‌ ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ തി​ര​ഞ്ഞെ​ടു​ത്ത ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ​യും ലോ​ക​ത്തി​ലെ പ്ര​മു​ഖ ആ​ഡം​ബ​ര യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന വി​ത​ര​ണ​ക്കാ​രെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദി​യാ​ണ് ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്ന മാ​ല്‍ട് കോ​ൺ​ഗ്ര​സ്.

ട്രാ​വ​ൽ നി​റ്റ്സി​ന്റെ ത​ന്നെ ഭാ​ഗ​മാ​യ വ​ക്ക​ൻ​സ ബ​ഹ്‌​റൈ​ൻ 2024ൽ ​ബ​ഹ്റൈ​നി​ൽ ന​ട​ന്ന ഫോ​ർ​മു​ല ഒ​ന്നി​ലേ​ക്ക് യൂ​റോ​പ്പി​ൽ​നി​ന്ന് പ്ര​ത്യേ​കം ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ത്തി​ൽ അ​ട​ക്കം 300ൽ ​പ​രം യാ​ത്ര​ക്കാ​രെ ബ​ഹ്റൈ​നി​ൽ എ​ത്തി​ക്കു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsMalt CongressTravel Knits
News Summary - Malt Congress Corporate Event Awards Travel Knits
Next Story