Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാൽക്കിയയിലെ ഫാമിൽ തീപിടിത്തം; നാലുപേരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തുന്നു
മനാമ: മാൽക്കിയയിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ നിന്ന് നാലുപേരെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ഓപറേഷൻസ് റൂമിലേക്ക് കാൾ വന്നയുടൻ സിവിൽ ഡിഫൻസ് അതിവേഗം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 15 വാഹനങ്ങളും 48 ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. അതിദ്രുതം ഇടപെട്ടത് അപകടം ഒഴിവാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

