Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശി കു​േത്തറ്റുമരിച്ചു 

text_fields
bookmark_border
ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശി കു​േത്തറ്റുമരിച്ചു 
cancel

മനാമ: സൽമാബാദിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി  ​സ്വദേശി കു​േത്തറ്റുമരിച്ചു . ആഭ്യന്തര വകുപ്പ്​ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്​. ഏഷ്യൻ വംശജനായ 30 കാരൻ കൊല്ലപ്പെട്ടതായും ഇതി​​​​െൻറ പേരിൽ 38 കാരൻ അറസ്​റ്റിലായതായും മന്ത്രാലയം ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ രണ്ട്​ മാസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ എത്തിയ  കരുനാഗപ്പള്ളി കോഴിക്കോട്​ കൊച്ചുവീട്ടിൽ ഹൗസിൽ ചിന്നുദാസാണ്​​ കൊല്ലപ്പെട്ടത്​.

മരിച്ചയാൾ ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്​തിട്ടു​െണ്ടന്നും അതേസമയം ബഹ്​റൈനിൽ വന്നിട്ട്​ രണ്ടുമാസമായെന്നും പറയപ്പെടുന്നു. ഭാര്യയും ഒരു മകനുമുണ്ട്​. മറ്റ്​ വിവരങ്ങൾ ലഭ്യമല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsYouth Killed
News Summary - malayali youth killed in bahrain- Gulf news
Next Story