Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്തി​ൽ മ​ല​യാ​ളി...

മ​സ്ക​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
മ​സ്ക​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

ബേ​സി​ൽ ജോ​ർ​ജ്

Listen to this Article

മ​സ്ക​ത്ത്: മ​സ്ക​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി തൊ​ടു​പു​ഴ അ​മ​യ​പ്ര ഉ​ടു​മ്പ​ന്നൂ​ർ സ്വ​ദേ​ശി ജോ​ർ​ജ് മെ​ക്കാ​ട്ടി​ൽ ബി​നു​വി​ന്റെ​യും ബി​ന്ദു ​ജോ​ർ​ജി​ന്റെ​യും മ​ക​ൻ ബേ​സി​ൽ ജോ​ർ​ജ് (12) ആ​ണ് മ​രി​ച്ച​ത്.

വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. വാ​ദി ക​ബീ​റി​ലെ അ​പാ​ർ​ട്ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. കൗ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​ത്രി എം​ബാ​മി​ങ് പൂ​ർ​ത്തി​യാ​ക്കി ഒ​മാ​ന്‍ എ​യ​റി​ൽ ​കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Malayali student dies after falling from building in muscat
Next Story