Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ​മലയാളി...

ബഹ്​റൈനിൽ ​മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ബഹ്​റൈനിൽ  ​മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
cancel

മനാമ: ബഹ്​റൈനിൽ ​പ്രവാസിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി മനോജി​​െൻറയും റ ോസ്​ മനോജി​​െൻറയും മകനായ ശ്രേയസ്​ മനോജ്​ (16) ആണ്​ മരിച്ചത്​.

ഗുദൈബിയ ഗൗരി കൃഷ്​ണ റസ്​റ്റോറൻറിന്​ സമീപത്തെ ഇവരുടെ താമസ സ്ഥലമായ ഫ്ലാറ്റി​​െൻറ ടെറസിലാണ്​ മൃതദേഹം കാണപ്പെട്ടത്​. രാവിലെ ബാസ്​ക്കറ്റ്​ ബോൾ കളിക്കാൻ പുറത്തേക്ക്​ പോയ കുട്ടി ഉച്ചകഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന്​ ​വീട്ടുകാർ ​േഫാണിൽ വിളിച്ചപ്പോൾ സ്വിച്ച്​ ഒാഫ്​ ആയ നിലയിലായിരുന്നുവത്രെ. ഇതിനെ തുടർന്ന്​ പോലീസിൽ വിവരം അറിയിച്ചിരുന്നു.

തുടർന്നുള്ള തെരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. പോലീസ്​ എത്തി മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ശ്രേയസ്​ മനോജ് ഇന്ത്യൻ സ്​കൂൾ വിദ്യാർഥിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathMalayali student
News Summary - malayali student death in bahrain
Next Story