Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി നഴ്സ് ബഹ്റൈനിൽ നിര്യാതയായി

text_fields
bookmark_border
മലയാളി നഴ്സ് ബഹ്റൈനിൽ നിര്യാതയായി
cancel
camera_alt

ഡീന സാമുവൽ

മനാമ: സൽമാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദബാധിതയായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്. ഭർത്താവ്: ടോണി (ബഹ്റൈൻ). മക്കൾ: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).

പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവേലിന്റെയും മേരിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali nurse passes away in Bahrain
Next Story