Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ളി മം​സ്...

മ​ല​യാ​ളി മം​സ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി സംഘടിപ്പിച്ചു

text_fields
bookmark_border
മ​ല​യാ​ളി മം​സ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി സംഘടിപ്പിച്ചു
cancel
camera_alt

മ​ല​യാ​ളി മം​സ് അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സ്ത്രീ​ക​ൾ​ക്കാ​യു​ള്ള മ​ല​യാ​ളി കൂ​ട്ടാ​യ്മ മ​ല​യാ​ളി മം​സ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി ന​ട​ത്തി. ഡോ.​മീ​ന എ​ൻ ന​വ​നി, ഡോ.​സി​ൽ​വി ജോ​ൺ,എ​ന്നി​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ഡോ.​ന​രേ​ഷ്, ഡോ. ​ബാ​ത്തൂ​ൽ ഖാ​ദി എ​ന്നി​വ​ർ അ​മ്മ​മാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യ​ക ക്വി​സ് മ​ത്സ​രം ന​ട​ത്തി. എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​റി​ൽ സ്ത്രീ​ക​ൾ​ക് ആ​യി ബ്രെ​സ്റ് ക്യാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ​പ​രി​പാ​ടി ന​ട​ത്താ​റു​ണ്ടെ​ന്ന് ഷ​ബ്‌​ന അ​ന​ബ് അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ലി​ജി ശ്യാം ​സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​റീ​ൻ ഷൌ​ക്ക​ത്ത​ലി ന​ന്ദി അ​റി​യി​ച്ചു. ശി​ഫ സു​ഹൈ​ൽ ഷൈ​മ പ്ര​ജീ​ഷ്, സ്മി​ത ജേ​ക്ക​ബ് ,ഷ​ഫീ​ല തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.​അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast CancerAwareness ProgramMalayali mums
News Summary - Malayali mums organized breast cancer awareness program
Next Story