Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മൈലാഞ്ചി രാവ്’ നടത്തി...

‘മൈലാഞ്ചി രാവ്’ നടത്തി മലയാളി മംമ്സ്

text_fields
bookmark_border
‘മൈലാഞ്ചി രാവ്’ നടത്തി മലയാളി മംമ്സ്
cancel
camera_alt

മലയാളി മംസ് കൂട്ടായ്മ നടത്തിയ മൈലാഞ്ചി രാവിൽ നിന്ന്

മനാമ: പ്രവാസി മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മംമ്സ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ മൈലാഞ്ചി രാവ് സംഘടിപ്പിച്ചു. ഈദ് ദിനത്തേ വരവേൽക്കാനായി നിരവധി സ്ത്രീകളും കുട്ടികളും പരസ്പരം മൈലാഞ്ചിയിട്ടും ഈദ് ആശംസകൾ നേർന്നും മൈലാഞ്ചി രാവ് ആഘോഷമാക്കി.

ഭാരവാഹികളായ ഷഫീല യാസിർ, ഷെറിൻ ഷൗക്കത്ത് അലി, ശിഫ സുഹൈൽ, മെഹനാസ് മജീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Malayali moms hold 'Mylanchi Raav'
Next Story