Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ളി​യു​ടെ...

മ​ല​യാ​ളി​യു​ടെ സ​ഹാ​യം; ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
മ​ല​യാ​ളി​യു​ടെ സ​ഹാ​യം; ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു
cancel
camera_alt

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ യാ​ത്ര​യാ​ക്കു​ന്നു

മ​നാ​മ: 33 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഇ​ട​പെ​ട്ട് നാ​ട്ടി​ലെ​ത്തി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഉ​ള്ള സു​പ്പ​യ ന​ടേ​ശ​ൻ ബ​ഹ്റൈ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഇ​റ​ക്കി വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പെ​രു​വ​​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യാ​യി.

സം​ഭ​വ​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സി​ത്ര​യി​ലെ നു ​ദെ​റ​ത്തി​ലു​ള്ള വ​ട​ക​ര ലൈ​വ് റ​സ്റ്റാ​റ​ന്‍റ് താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കി. പ്ര​വാ​സി പാ​ലി​യേ​റ്റി​വ് മു​ൻ പ്ര​സി​ഡ​ന്‍റ് വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ രേ​ഖ​ക​ൾ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​രി​യാ​ക്കു​ക​യും നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaliSri LankanHome Town
News Summary - Malayali's help Sri Lankan Native Reached Home Town
Next Story