Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

text_fields
bookmark_border
ബഹ്റൈനിൽ മലയാളി ഹൃദയാഘാതംമൂലം മരിച്ചു
cancel

മനാമ: ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര വില്ല്യാപ്പള്ളി സ്വദേശി തച്ചർെപായിൽ അബ്ദുൽ ലത്തീഫ് (46) ആണ് റിഫയിലെ താമസ സ്ഥലത്തു നിന്ന് ഉറക്കമെഴുന്നേറ്റയുടൻ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്.

സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. ഒരു സഹോദരൻ ബഹ്റൈനിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali Died in Bahrain -Gulf News
Next Story