Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മാഹി സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മാഹി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel
മനാമ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. മാഹി സ്വദേശി ബാബു എന്ന സുകുമാരൻ (47) ആണ് മരിച്ചത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യയും രണ്ട് കുട്ടികളും ബഹ്റൈനിലുണ്ട്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് ഒരുക്കം ആരംഭിച്ചതായി സുഹൃത്തുക്കളും ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളും അറിയിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayali death bahrain-gulf news
Next Story