Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ള ദി​നാ​ച​ര​ണം...

മ​ല​യാ​ള ദി​നാ​ച​ര​ണം ഇ​ന്ന്

text_fields
bookmark_border
മ​ല​യാ​ള ദി​നാ​ച​ര​ണം ഇ​ന്ന്
cancel
മ​നാ​മ: മ​ല​യാ​ളം മ​റ​ക്കു​ന്ന പു​ത്ത​ൻ ത​ല​മു​റ​ക്കാ​യി റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തു​ന്ന മ​ല​യാ​ള ദി​നാ​ച​ര​ണം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30 നു ​റ​യ്യാ​ൻ ആ​സ്ഥാ​ന​ത്തു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മ​ല​യാ​ള ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ക​വി​ത, ലേ​ഖ​ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പാ​രി​തോ​ഷി​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജ് പ​ള്ളി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalamBahrainDay Celebration
News Summary - Malayalam day today
Next Story