Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി ​മ​ഴ​വി​ല്ല്​ മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ​മ​ഴ​വി​ല്ല്​ മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ മ​ല​ർ​വാ​ടി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച 'മ​ഴ​വി​ല്ല്​ മെ​ഗ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കി​ഡ്സ്, സ​ബ്​ ജൂ​നി​യ​ർ, ജൂ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ പ​​​ങ്കെ​ടു​ത്ത ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളി​ൽ നി​ന്നും 50 വീ​തം കു​ട്ടി​ക​ളെ​യാ​ണ്​ ഓ​രോ കാ​റ്റ​ഗ​റി​യി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഇ​വ​ർ​ക്കാ​യി മ​ഖ്​​ശ​യി​ലെ ഇ​ബ്​​നു​ൽ ഹൈ​ഥം സ്​​കൂ​ളി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​വ​രി​ൽ നി​ന്നാ​ണ്​​ ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

കി​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ധ്രു​വി​ക സ​ദാ​ശി​വ്, ടി. ​ഹ​വ്വ , ലാ​വ​ണ്യ ഗു​പ്​​ത എ​ന്നി​വ​രും സ​ബ്​ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ്രാ​ച്ചി പ്ര​സാ​ദ്, ന​ജ ന​ഹാ​ൻ, അ​മി​യ എ​ന്നി​വ​രും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ത്രി​ദേ​വ്​ ക​രു​ൺ, അ​ൻ​ജ​ൻ രാ​ജാ​റാം ശു​ഭ, അ​ദീ​ബ്​ കെ.​ടി എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി.

വി​ജ​യി​ക​ളെ സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്​​സ്​ ഹാ​ളി​ൽ ഇ​ന്ന്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ച്ച്​ ആ​ദ​രി​ക്കു​മെ​ന്ന്​ മ​ത്സ​ര ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം. ​അ​ബ്ബാ​സ്​ അ​റി​യി​ച്ചു. ഹ​രീ​ഷ്​ മേ​നോ​ൻ, സ​ന്തോ​ഷ്​ പോ​രു​വ​ഴി, അ​ഞ്ജ​ന ശി​വ​ദാ​സ്​ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drawing Competition
News Summary - Malarvati Rainbow Mega Drawing Competition: Winners Announced
Next Story