Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി യൂ​നി​റ്റ്...

മ​ല​ർ​വാ​ടി യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു
cancel

മ​നാ​മ: മ​ല​ർ​വാ​ടി ബ​ഹ്റൈ​ൻ ഗു​ദൈ​ബി​യ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള സ​ർ​ഗ​ശേ​ഷി​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഒ​രി​ട​മാ​ണ് മ​ല​ർ​വാ​ടി കൂ​ട്ടാ​യ്മ.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ല-​കാ​യി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​വും വി​ജ്ഞാ​ന​വും ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് പു​തി​യ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ച യൂ​നു​സ് സ​ലീം പ​റ​ഞ്ഞു. മ​ല​ർ​വാ​ടി ക​ൺ​വീ​ന​ർ നൗ​മ​ൽ റ​ഹ്മാ​ൻ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

യൂ​നി​റ്റ് ക്യാ​പ്റ്റ​നാ​യി ഹ​യ, വൈ​സ് ക്യാ​പ്റ്റ​നാ​യി ഹ​ലീ​മ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ആ​മി​ന മ​നാ​ൽ, ആ​യി​ഷ ജ​ന്ന, ആ​യി​ഷ സ​ഹ്‌​റ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഡോ​ൾ പാ​സി​ങ്, വേ​ർ​ഡ് മേ​ക്കി​ങ്, ക​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

ന​സീ​മ (മ​ല​ർ​വാ​ടി, വ​നി​ത ക​ൺ​വീ​ന​ർ), സൈ​ഫു​ന്നി​സ, ഷ​മീ​മ, ഷാ​ഹി​ദ, ജ​സീ​ന, സീ​ന​ത്, മു​ഫീ​ദ, അ​ർ​ഷി​ദ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalarvadiMalarvadi unit
Next Story