Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​രം ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ഇ​ന്ന്

text_fields
bookmark_border
മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​രം ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ഇ​ന്ന്
cancel

മ​നാ​മ : പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം സ​ർ​ഗാ​ത്മ​ക​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നാ​യി മ​ല​ർ​വാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന്റെ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 മു​ത​ൽ ക​റാ​ന ഇ​ബ്​​നു​ൽ ഹൈ​ഥം സ്കൂ​ളി​ൽ വെ​ച്ചു ന​ട​ക്കും.

കി​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ര​ച​ന മ​ത്സ​രം ഉ​ച്ച​ക്ക് 1.30 മു​ത​ലും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ര​ച​ന മ​ത്സ​രം ഉ​ച്ച​ക്ക് 2.30 മു​ത​ലും നടക്കും. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ര​ച​ന മ​ത്സ​രം വൈ​കീ​ട്ട് 3.30 മു​ത​ലായിരിക്കുമെന്ന് എ​ന്ന് മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ നൗ​മ​ൽ റ​ഹ്മാ​ൻ അ​റി​യി​

ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drawing Competition
News Summary - Malarvadi Rainbow Mega Drawing Competition Grand Finale Toda
Next Story