Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി ചി​ത്ര​ര​ച​ന മ​ത്സ​രം മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്‌​ട്രേ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
Malarvadi Painting
cancel
camera_alt

മ​ല​ർ​വാ​ടി ‘മ​ഴ​വി​ല്ല്’ മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​െൻറ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ര​ജി​സ്‌​ട്രേ​ഷ​ൻ ദി​യ പ്ര​മോ​ദും ദി​ശ പ്ര​മോ​ദും ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: മ​ല​ർ​വാ​ടി 'മ​ഴ​വി​ല്ല്' മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​െൻറ മു​ഹ​റ​ഖ് ഏ​രി​യ​ത​ല ര​ജി​സ്‌​ട്രേ​ഷ​ന് തു​ട​ക്ക​മാ​യി. ദി​യ പ്ര​മോ​ദും ദി​ശ പ്ര​മോ​ദും ചേ​ർ​ന്ന് ന​ട​ത്തി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ർ​വാ​ടി മു​ഹ​റ​ഖ് ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​മീ​റ നൗ​ഷാ​ദ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫാ​ത്തി​മ വ​സീം, ദി​വ്യ പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ര​ജി​സ്​​ട്രേ​ഷ​നും മ​റ്റ്‌ വി​വ​ര​ങ്ങ​ൾ​ക്കും 35665700 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingMalarvadiRegistrationCompetition
News Summary - Malarvadi Painting Competition Registration Started
Next Story