Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലപ്പുറം സ്വദേശിനി...

മലപ്പുറം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി

text_fields
bookmark_border
മലപ്പുറം സ്വദേശിനി ബഹ്റൈനിൽ   നിര്യാതയായി
cancel

മനാമ : മലപ്പുറം വെളിയങ്കോട് സ്വദേശിനി ഖദീജ ചാലിൽ മന്നലാംകുന്ന് (71) ബഹ്റൈനിൽ നിര്യാതയായി. മകളോടൊപ്പം വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയതായിരുന്നു. ഐ.സി.എഫ് ഗുദൈബിയ റീജിയൻ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോടിന്റെ ഭാര്യാമാതാവാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫ് - ബി.കെ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainMalappuram
News Summary - മലപ്പുറം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
Next Story