Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 2:08 PM IST Updated On
date_range 21 May 2026 2:08 PM ISTമലപ്പുറം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
text_fieldsbookmark_border
camera_alt
സെലിൻ ജോൺ
മനാമ: മലപ്പുറം പെരിന്തൽമണ്ണ മാലാപറമ്പ് സ്വദേശിനി സെലിൻ ജോൺ (52) ബഹ്റൈനിൽ നിര്യാതയായി.
സൽമാനിയ മെഡിക്കൽ കോളജിലെ നഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് ജെയിംസ് ജോസഫും ബഹ്റൈൻ പ്രവാസിയാണ്. മക്കൾ: അലീന (ബി.ഡി.എസ് വിദ്യാർഥിനി), അൽക്ക (നഴ്സിങ് വിദ്യാർഥിനി, ആസ്ട്രേലിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

