Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മൊയ്തുട്ടി
Listen to this Article
മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. തിരൂർ കുറുക്കോളി ചക്കുന്നത്തൊടി മൊയ്തുട്ടി (66) ആണ് മരിച്ചത്.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച ഉച്ചക്ക് മനാമയിലെ താമസ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സമീറ. മക്കൾ: നജ്മുന്നീസ, നജ്ല, നസീറ തസ്നി, മിഫന്ന മോൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

