Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​പ്പു​റം സ്വ​ദേ​ശി...

മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മ​ല​പ്പു​റം സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel

മ​നാ​മ: മ​നാ​മ​യി​ൽ സ്വ​ർ​ണ​പ്പ​ണി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. പാ​ണ്ടി​ക്കാ​ട് ചെ​മ്പ്ര​ശേ​രി താ​ണി​കു​ന്ന​ത്ത് വേ​ണു(64) ആ​ണ് ഞാ​യ​റാ​ഴ്ച നി​ര്യാ​ത​നാ​യ​ത്. രാ​വി​ലെ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. 36 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: ല​ത. മ​ക്ക​ൾ: ശ്രീ​രാ​ജ്, ശ്രു​തി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബി.​കെ.​എ​സ്.​എ​ഫി​ന്റെ​യും വി​ശ്വ​ക​ലാ സാം​സ്കാ​രി​ക​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitBahrainMalappuram
News Summary - Malappuram native dead at Bahrain
Next Story