Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ എം.​പി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ എം.​പി​യെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ബി​നോ​യ്‌ വി​ശ്വം എം.​പി​യെ

സ​ന്ദ​ർ​ശി​ക്കുന്നു

മ​നാ​മ: മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ സ്നേ​ഹ​സ്പ​ർ​ശം 2K23 പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​പി​യും മു​ൻ കൃ​ഷി മ​ന്ത്രി​യു​മാ​യ ബി​നോ​യ്‌ വി​ശ്വ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

വി​വി​ധ പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. അ​തോ​ടൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നോ​ട​ഭ്യ​ർ​ഥി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ബ​യോ കി​റ്റു​ക​ൾ ഇ​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും വാ​ങ്ങു​ക​യാ​ണ്.

ഇ​തി​നു പ​ക​രം കേ​ര​ള​ത്തി​ൽ​ത​ന്നെ പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ബ​യോ കി​റ്റു​ക​ളും മ​റ്റു വാ​ണി​ജ്യ വ്യ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ അ​തി​ന് വേ​ണ്ട ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് അ​ദ്ദേ​ഹം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു. മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ചെ​മ്പ​ൻ ജ​ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ല്പ​ത്തൂ​ർ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി നാ​സ​ർ മ​ഞ്ചേ​രി, ദി​ലീ​പ്, ക​രീം മോ​ൻ, അ​മൃ​ത ര​വി, മ​ൻ​ഷീ​ർ, മു​ബീ​ന, ആ​ദി​ൽ പ​റ​വ​ത്ത്, ഷി​ദ പ്ര​വീ​ൺ, ഖ​ൽ​ഫാ​ൻ, എ​ൻ.​കെ. മു​ഹ​മ്മ​ദാ​ലി, മ​നോ​ജ്, മു​ഹ​മ്മ​ദ് കാ​രി എ​ന്നി​വ​രാ​ണ് എം.​പി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram Districtexpatriate Association
News Summary - Malappuram District expatriate Association visited M.P.
Next Story