Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലബാർ ഗോൾഡ്​ ഭക്ഷ്യ...

മലബാർ ഗോൾഡ്​ ഭക്ഷ്യ കിറ്റുകൾ നൽകി

text_fields
bookmark_border
മലബാർ ഗോൾഡ്​ ഭക്ഷ്യ കിറ്റുകൾ നൽകി
cancel
മ​നാ​മ: കോ​വി​ഡ്​ കാ​ര​ണം വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മ​ല​ബാ​ർ ഗോ​ൾ​ഡ് റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ണ​ലി​​ന്​ ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കി. ത​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് റ​ഹ്‌​മാ​ൻ, റ​ഷീ​ദ് മാ​ഹി, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, വി.​കെ. ജ​യേ​ഷ്, ഫൈ​സ​ൽ പാ​ണ്ടാ​ണ്ടി എ​ന്നി​വ​ർ ചേ​ർ​ന്ന്​ മ​ല​ബാ​ർ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ങ്​ ഹെ​ഡ് ര​വി​യി​ൽ​നി​ന്ന്​ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
Show Full Article
TAGS:malabar gold gulf news 
Next Story