Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരാലംബരായ കുടുംബങ്ങൾക്ക്​ മലബാർ ഗോൾഡ്​ 10 ലക്ഷം രൂപ നൽകും

text_fields
bookmark_border
നിരാലംബരായ കുടുംബങ്ങൾക്ക്​ മലബാർ ഗോൾഡ്​ 10 ലക്ഷം രൂപ നൽകും
cancel

മനാമ: നിരാലംബരായ പത്ത്​ ഇന്ത്യൻ കുടുംബങ്ങൾക്ക്​ സഹായമെത്തിക്കുന്നതി​​​െൻറ ഭാഗമായി മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ ്ട്​സ്​ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ്​ ഫണ്ടിന്​ (​െഎ.സി.ആർ.എഫ്​) പത്തുലക്ഷം രൂപ നൽകും. ​െഎ.സി.ആർ.എഫ്​ നടത്തിയ സ്​പെക്​ട്ര കലാമേളയിൽ വെച്ച്​ മലബാർ ഗോൾഡ്​ ബ്രാഞ്ച്​ മേധാവി മുഹമ്മദ്​ റഫീഖ്​ ചെക്ക്​ കൈമാറി. ഇന്ത്യൻ എംബസി സെക്കൻറ്​ സെക്രട്ടറി രേണു യാദവ്​, ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മലബാർ ജ്വല്ലറിയുടെ 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ്​ പ്രഖ്യാപനമുണ്ടായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malabar gold-bahrain-gulf news
Next Story