Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കെ.എം.സി.സിക്ക് ഭക്ഷ്യ കിറ്റുകൾ കൈമാറി
text_fieldsbookmark_border
മനാമ: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മലബാർ ഗോൾഡ് ആൻഡ് ഡ യമണ്ട്സ് ബഹ്റൈൻ കെ.എം.സി.സിക്ക് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് കൈമാറി. ബഹ്റൈൻ കെ.എം. സി.സിയുടെ കാരുണ്യസ്പർശം പദ്ധതി വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുക.മനാമ കെ.എം.സി.സി ഓഫിസിൽ വെച്ച് ബ്രാഞ്ച് ഇൻ ചാർജ് സലാഹുദ്ദീൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന് കിറ്റുകൾ കൈമാറി.
സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ എന്നിവരും മറ്റു സംസ്ഥാന നേതാക്കളും സന്നിഹിതരായിരുന്നു.
സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ എന്നിവരും മറ്റു സംസ്ഥാന നേതാക്കളും സന്നിഹിതരായിരുന്നു.
Next Story
