Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഖമ്മം ഷോറൂം ആരംഭിച്ചു
text_fieldsbookmark_border
മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഖമ്മം ഷോറൂം
മനാമ: മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് തെലങ്കാനയിലെ ഖമ്മത്ത് പുതിയ ഷോറൂം ആരംഭിച്ചു. തെലങ്കാനയിൽ കമ്പനിയുടെ 13ാമത്തെ ഷോറൂമാണ് ഇത്. നടിയും ബ്രാൻഡ് അംബാസഡറുമായ തമന്ന ഭാട്ടിയ ഒാൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഒാപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഇനറർനാഷനൽ ഒാപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി അബ്ദുൽ സലാം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
Next Story

