Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2.5 മില്യൺ ഭക്ഷണപ്പൊതി നൽകാനൊരുങ്ങി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsbookmark_border
മനാമ: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജി.സി.സിയിലും ഫാർ ഇൗസ്റ്റിലുമുള്ള സി.എസ്.ആർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു. പ്രതിസന്ധിയിലായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും 15,000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്താണ് തുടക്കം.
അരി, ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണ കിറ്റ് ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ 30 ദിവസത്തേ ഉപയോഗത്തിനുണ്ടാകും. ഇതിനായി 1,65,000 ബഹ്റൈൻ ദിനാർ വകയിരുത്തിയിട്ടുണ്ട്. ഭക്ഷണ കിറ്റുകൾ ആവശ്യമായുള്ളവരെ അതത് എംബസികൾ, പ്രാദേശിക സംഘടനകൾ, നോർക്ക, കെ.എം.സി.സി, റെഡ് ക്രസൻറ്, കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ഉപഭോക്താക്കൾ എന്നിവരിലൂടെ ആയിരിക്കും കണ്ടെത്തുക. ഈ പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റവും മികച്ച രീതിയിൽതന്നെ തുടരുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

Next Story