Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ബാ​ർ അ​ടു​ക്ക​ള...

മ​ല​ബാ​ർ അ​ടു​ക്ക​ള ഓ​ണാ​ഘോ​ഷം

text_fields
bookmark_border
മ​ല​ബാ​ർ അ​ടു​ക്ക​ള ഓ​ണാ​ഘോ​ഷം
cancel

മ​നാ​മ: മ​ല​ബാ​റി​ലെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളെ നെ​ഞ്ചി​ലേ​റ്റി​യ കൂ​ട്ടാ​യ്മ​യാ​യ മ​ല​ബാ​ർ അ​ടു​ക്ക​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പൊ​ന്നോ​ണം 2023 എ​ന്ന പേ​രി​ൽ ബ​ഹ്‌​റൈ​ൻ ബീ​ച്ച് ബേ ​റി​സോ​ർ​ട്ട് സ​ല്ലാ​ഖി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ബാ​ർ അ​ടു​ക്ക​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം സു​ബി​നാ​സ് കി​ട്ടു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ഭാ​ര​വാ​ഹി​യു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ ആ​ശം​സ നേ​ർ​ന്നു. വാ​ദ്യ ക​ലാ​കാ​ര​ന്മാ​രോ​ടൊ​പ്പ​മു​ള്ള ഘോ​ഷ​യാ​ത്ര, പൂ​ക്ക​ളം, ക​മ്പ​വ​ലി, ഉ​റി​യ​ടി, തി​രു​വാ​തി​ര​ക്ക​ളി, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്കൊ​പ്പം ആ​ഷി​ഫ് ആ​ച്ചി നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.

ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​മ ദി​നേ​ശ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷം​റൂ​ൺ മ​ഷൂ​ദ്, അ​ഞ്ജ​ലി അ​ഭി​ലാ​ഷ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​ബീ​ൻ മു​സ്ത​ഫ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ മ​ഷൂ​ദ്, ദി​നേ​ശ്, ഷ​ഹീ​ർ മെ​ഹ്മൂ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationMalabar Atukkala
News Summary - Malabar Atukkala Onam celebration
Next Story