പ്രധാന ഈദ് ഗാഹുകളും സമീപത്ത് അടച്ചിടുന്ന പള്ളികളും
text_fieldsഈസ്റ്റ് ഹിദ്ദ് (അൽ ജുലൈയ): (നൂർ പ്രെയർ ഗ്രൗണ്ട് മോസ്‌ക്, ഫാത്തിമ ബിൻത് ഫഹദ് അൽ മുസ്‌ലിം മോസ്‌ക്, അഹമ്മദ് അബ്ദുള്ള അൽ ഖാജ മോസ്‌ക് എന്നിവ അടച്ചിടും).
ഹിദ്ദ് സിറ്റി (ബ്ലോക്ക് 111): (പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്ക് മോസ്‌ക് അടച്ചിടും). ഗലാലി: (മറിയം ഇബ്രാഹിം ലൂരി മോസ്‌ക്, ലുലുവ ബിൻത് അഹമ്മദ് അൽ ജൗദർ മോസ്‌ക് എന്നിവ അടച്ചിടും).
അറാദ് (ബ്ലോക്ക് 243, അൽ സിമ്മ പവർ സ്റ്റേഷന് സമീപം): (അബ്ദുൾറഹ്മാൻ അൽ സയാനി മോസ്‌ക് അടച്ചിടും). ദിയാർ അൽ മുഹറഖ് (അൽ ബറാഹ സൂഖ് തെക്കൻ പാർക്കിംഗ്): (അൽ ബറാഹ സൂഖ് മോസ്‌ക് അടച്ചിടും).
മുഹറഖ് (മുഹറഖ് ഖബർസ്ഥാനിന് സമീപം): (ഹമദ് ബിൻ അലി കാനൂ മോസ്‌ക്, അൽ ഗാവി മോസ്‌ക്, ബുസൈതീനിലെ ദാബിയ ബിൻത് റാഷിദ് മോസ്‌ക്, ദോഹ ആരാദിലെ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്മീദ് മോസ്‌ക് എന്നിവ അടച്ചിടും).
ബുസൈതീൻ (അൽ സായാ കോസ്റ്റ്): (മുഹറഖ് മുനിസിപ്പാലിറ്റിക്ക് സമീപമുള്ള മദേഴ്‌സ് ഓഫ് ദി ബിലീവേഴ്‌സ് മോസ്‌ക് അടച്ചിടും). സൽമാനിയ: (സമീപത്തെ പള്ളികൾ അടച്ചിടില്ല).
നോർത്ത് റിഫ (അൽ ഇസ്തിഖ്‌ലാൽ വാക്ക്‌വേയ്ക്ക് സമീപം): (മറിയം മോസ്‌ക്, അബു അൽ ഫതഹ് മോസ്‌ക് എന്നിവ അടച്ചിടും).
ഈസ്റ്റ് റിഫ (റിഫ ഫോർട്ട്): (അൽ ഖൽഅ മോസ്‌ക്, ശൈഖ ലുലുവ ബിൻത് ഫാരിസ് അൽ ഖലീഫ മോസ്‌ക്, ശൈഖ് സൽമാൻ മോസ്‌ക്, അബ്ദുള്ള ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ കാതം മോസ്‌ക് എന്നിവ അടച്ചിടും).
ഹാജിയാത്ത് (ബ്ലോക്ക് 929): (ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് അൽ ഖലീഫ മോസ്‌ക് അടച്ചിടും).
അസ്കർ (ഹെറിറ്റേജ് വില്ലേജ്): (പള്ളികൾ അടച്ചിടില്ല). സല്ലാഖ് (സല്ലാഖ് യൂത്ത് എംപവർമെന്റ് സെന്റർ സ്ക്വയർ): (പള്ളികൾ അടച്ചിടില്ല).
ഹമദ് ടൗൺ (റൗണ്ട് എബൗട്ട് 17): (സൈനാൽ മോസ്‌ക്, മുസാബ് ബിൻ ഉമൈർ മോസ്‌ക്, ഈസ മുഹമ്മദ് അലി മോസ്‌ക് എന്നിവ അടച്ചിടും). ഹമദ് ടൗൺ യൂത്ത് സെന്റർ (റൗണ്ട് എബൗട്ട് 2): (ഹമദ് ടൗൺ മോസ്‌ക്, റംല ബിൻത് അബി സുഫ്യാൻ മോസ്‌ക് എന്നിവ അടച്ചിടും).
ബുദയ്യ ഈദ് ഗാഹ്: (മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മൂസ മോസ്‌ക് അടച്ചിടും). സൽമാൻ സിറ്റി (നോർത്ത് സ്‌ക്വയർ കോസ്റ്റ്): (മുഹമ്മദ് അബ്ദുള്ള ബഹ്‌ലൂൽ & ഫാത്തിമ അൽ ഖാജ മോസ്‌ക് അടച്ചിടും). ന്യൂ റാംലി ഹൗസിംഗ്: (മോസ ബിൻത് അഹമ്മദ് അൽ റുമൈഹി മോസ്‌ക് അടച്ചിടും).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

