Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈത്രി ഭക്ഷ്യധാന്യ...

മൈത്രി ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു

text_fields
bookmark_border
മൈത്രി ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു
cancel
camera_alt

മൈ​ത്രി ബ​ഹ്റൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ​ക്കൊ​പ്പം 

മ​നാ​മ: ത​ണ​ലൊ​രു​ക്കാ​ൻ തു​ണ​യാ​യി മൈ​ത്രി കൂ​ടെ​യു​ണ്ട് എ​ന്ന സ​ന്ദേ​ശ​ത്തി​ൽ മൈ​ത്രി ബ​ഹ്റൈ​ൻ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് കി​റ്റു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​മെ​ന്ന്‌ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ​യും സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നും അ​റി​യി​ച്ചു.

ഭ​ക്ഷ്യ കി​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ താ​ഴെ കാ​ണു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​ലീം ത​യ്യി​ൽ-39161214, സി​ബി​ൻ സ​ലീം 33401786, സ​ക്കീ​ർ ഹു​സൈ​ൻ 33906265, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി 39336267, ന​വാ​സ് കു​ണ്ട​റ 39533273.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitMaitri
News Summary - Maitri provides food grain kits
Next Story