Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈ​ത്രി ബ​ഹ്റൈ​ൻ മെ​ഗാ...

മൈ​ത്രി ബ​ഹ്റൈ​ൻ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
മൈ​ത്രി ബ​ഹ്റൈ​ൻ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

മൈ​ത്രി ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മനാമ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ത്രി ബ​ഹ്റൈ​ൻ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച 15 ദി​വ​സ​ത്തെ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു.

മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ത്രി പ്ര​സി​ഡ​ൻ​റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. സ​ലീം, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി പ്യാ​രി ലാ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ഹാ​ൻ, ഷി​നു ടി. ​സാ​ഹി​ബ്, ജോ. ​സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പ് 450ഓ​ളം പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ ക്ലാ​പ്പ​ന, അ​ൻ​ഷാ​ദ് അ​ഞ്ച​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. മൈ​ത്രി സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampMaitri Bahrain
News Summary - Maitri Bahrain Mega Medical Camp
Next Story