Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈത്രി ബഹ്റൈൻ ഭക്ഷണം...

മൈത്രി ബഹ്റൈൻ ഭക്ഷണം വിതരണംചെയ്തു

text_fields
bookmark_border
മൈ​ത്രി ബ​ഹ്റൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ പ​രി​പാ​ടി
cancel
camera_alt

മൈ​ത്രി ബ​ഹ്റൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ പ​രി​പാ​ടി

മ​നാ​മ: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘കാ​രു​ണ്യ​ത്തി​ന്റെ പ്ര​വാ​ച​ക​ൻ’ ശീ​ർ​ഷ​ക​ത്തി​ൽ മൈ​ത്രി ബ​ഹ്റൈ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ക്ലീ​നി​ങ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലും സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലു​മാ​യി 160ഓ​ളം ക്ലീ​നി​ങ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം മൈ​ത്രി പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​പ് പ​ത്തേ​രി നി​ർ​വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സി​റാ​ജ് പ​ള്ളി​ക്ക​ര, പ്ര​ദീ​പ് പു​റ​വു​ങ്ക​ര, എ​റ​ണാ​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ്റ്റീ​വ​ൻ​സ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മൈ​ത്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ക്കീ​ർ ഹു​സൈ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഷി​നു ടി. ​സാ​ഹി​ബ്, ധ​നീ​ബ്‌ സ​ലാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodBahrainMaitriDistributed
News Summary - Maitri Bahrain distributed food
Next Story