Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​പ്പ​ബ്ലി​ക്...

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മൈ​ത്രി ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മൈ​ത്രി ബ​ഹ്‌​റൈ​ൻ
cancel

മ​നാ​മ: മൈ​ത്രി ബ​ഹ്‌​റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ഹ​മ​ല ഡ്രീം ​പൂ​ൾ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ ദേ​ശ​ഭ​ക്തി​ഗാ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്ര​സി​ഡ​ന്റ്‌ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​സാ​രി കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷി​ബു ബ​ഷീ​ർ, ര​ക്ഷാ​ധി​കാ​രി ഷി​ബു പ​ത്ത​നം​തി​ട്ട എ​ന്നി​വ​ർ റി​പ്പ​ബ്ലി​ക് സ​ന്ദേ​ശം ന​ൽ​കി. ജോ. ​സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ ആ​ശം​സ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി നി​സാ​ർ കൊ​ല്ലം, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ഹാ​ൻ, ഷ​ബീ​ർ ക്ലാ​പ്പ​ന, റി​യാ​സ് വി​ഴി​ഞ്ഞം, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainMaitricelebratedRepublic Day
News Summary - Maitri Bahrain celebrated Republic Day
Next Story