Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈ​ത്രി സോ​ഷ്യ​ൽ...

മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി

text_fields
bookmark_border
മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി
cancel
camera_alt

മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ കാ​മ്പ​യി​ൻ​ ഉ​ദ്​​ഘാ​ട​നം കിം​സ് ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ താ​രീ​ഖ് ന​ജീ​ബി​ന് മെം​ബ​ർ​ഷി​പ് ന​ൽ​കി മൈ​ത്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

മ​നാ​മ: മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ​ ഉ​ദ്​​ഘാ​ട​നം കിം​സ് ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ താ​രീ​ഖ് ന​ജീ​ബി​ന് മെം​ബ​ർ​ഷി​പ് ന​ൽ​കി മൈ​ത്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു നി​ർ​വ​ഹി​ച്ചു. മൈ​ത്രി ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി, മെം​ബ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​ഷാ​ദ് അ​ഞ്ച​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ക്കീ​ർ ഹു​സൈ​ൻ, ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ഷി​ബു ബ​ഷീ​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ഹാ​ൻ, റി​യാ​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

എ​റ​ണാ​കു​ളം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു വ​ർ​ഷം മു​മ്പ്​ രൂ​പ​വ​ത്ക​രി​ച്ച​താ​ണ്​ മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ. ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ താ​ങ്ങും ത​ണ​ലു​മാ​യി വ​ർ​ത്തി​ക്കാ​നും അ​വ​രെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ, കു​ടും​ബ, മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​നും കൂ​ട്ടാ​യ്മ ശ്ര​മി​ക്കു​ന്നു. ജൂ​ലൈ 25 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നി​ൽ തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ബ​ഹ്റൈ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ അം​ഗ​ത്വ​മെ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്റ്​ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ (3434 3410), സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു (33532669), ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി (3375 6193), മെം​ബ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​ഷാ​ദ് അ​ഞ്ച​ൽ എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membership campaignMaithri Social Association
News Summary - Maithri Social Association launched a membership campaign
Next Story