Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭക്ഷണം വിതരണം ചെയ്ത്...

ഭക്ഷണം വിതരണം ചെയ്ത് മൈത്രി

text_fields
bookmark_border
ഭക്ഷണം വിതരണം ചെയ്ത് മൈത്രി
cancel
camera_alt

മൈത്രി ബഹ്റൈൻ സംഘടിപ്പിച്ച ഭക്ഷണവിതരണം

മനാമ: തൊഴിലാളി ദിനത്തിൽ മൈത്രി ബഹ്‌റൈൻ ക്ലീനിങ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി അംഗം ഷിബു പത്തനംതിട്ട ഉദ്ഘാടനം നിർവഹിച്ചപ്പോൾ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു മെയ് ദിന സന്ദേശം നൽകി. ട്രഷറർ അബ്ദുൽബാരി നന്ദി അറിയിച്ചു. കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കാട്ടിപ്പീടിക, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, ജോയിന്റ് കൺവീനർ നവാസ് കുണ്ടറ, മുസ്തഫ പട്ടാമ്പി, ഉമർ പനായിക്കുളം സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaFoodsdistribute
News Summary - Maithri distributes food.
Next Story