Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2026 10:54 AM IST Updated On
date_range 17 Aug 2026 10:54 AM ISTമഹ്മൂദ് ബി.എസ് വലിയപറമ്പിന് സ്വീകരണം നൽകി
text_fieldsbookmark_border
camera_alt
മഹ്മൂദ് ബി.എസ്. വലിയപറമ്പിന് നൽകിയ സ്വീകരണം
മനാമ: മുൻ ഷാർജ കെ.എം.സി.സി. നേതാവ് മഹ്മൂദ് ബി.എസ്. വലിയപറമ്പിന് ബഹ്റൈൻ കാസർകോട് ജില്ല കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ മനാമയിലുള്ള ബഹ്റൈൻ കെ.എം.സി.സി. ഓഫീസിൽ സ്വീകരണം നൽകി.
കാസർകോട് ജില്ല ഭാരവാഹികളായ ജില്ല പ്രസിഡന്റ് അഷറഫ് മഞ്ചേശ്വരം, ആക്ടിംഗ് ജനറൽ സെക്രട്ടറി ഖലീൽ ചെമ്മനാട്, ട്രഷറർ അച്ചു, മുസ്തഫ, സത്താർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദത്തെ സ്വീകരിച്ചത്. കെ.എം.സി.സി.യുടെ പ്രവാസി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ മഹ്മൂദ് വലിയപറമ്പ് നൽകിയ സംഭാവനകളെ നേതാക്കൾ ചടങ്ങിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

