Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഹാ​ത്മാ​ഗാ​ന്ധി...

മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം

text_fields
bookmark_border
മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം
cancel
camera_alt

ഓ​വ​ർ​സീ​സ് എ​ന്‍.​സി.​പി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി സൂം ​മീ​റ്റി​ങ്ങി​ലൂ​ടെ സംഘടിപ്പിച്ച മ​ഹാ​ത്മ​ജി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം

മ​നാ​മ: ഓ​വ​ർ​സീ​സ് എ​ന്‍.​സി.​പി ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി സൂം ​മീ​റ്റി​ങ്ങി​ലൂ​ടെ മ​ഹാ​ത്മ​ജി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ന​ട​ത്തി. ഓ​വ​ര്‍സീ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ന്‍ എം.​എ​ല്‍.​എ​യു​മാ​യ ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എ​ൻ.​സി.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ് ജീ​വ്‌​സ് എ​രി​ഞ്ചേ​രി മോ​ഡ​റേ​റ്റ​റാ​യി. ഒ.​എ​ൻ.​സി.​പി​യു​ടെ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ര​വി കൊ​മ്മേ​രി മ​തേ​ത​ര​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങി​ൽ ഒ.​എ​ൻ.​സി.​പി ഭാ​ര​വാ​ഹി​ക​ളാ​യ എ​ഫ്.​എം. ഫൈ​സ​ൽ (ബ​ഹ്റൈ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (സൗ​ദി ക​മ്മി​റ്റി ഇ​ൻ ചാ​ർ​ജ്‌), നോ​യ​ൽ പി​ന്റോ (ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക​മ്മി​റ്റി), ഷ​താ​ബ് അ​ൻ​ജും (ബീ​ഹാ​ർ സ്റ്റേ​റ്റ് ക​മ്മി​റ്റി), ആ​ർ.​ടി.​എ. ഗ​ഫൂ​ർ (ഖ​ത്ത​ർ ക​മ്മി​റ്റി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​മ്മി​റ്റി​ക​ളെ പ്ര​തി​ധാ​നം​ചെ​യ്ത്​ നോ​ബി​ൾ ജോ​സ്, ബി​ജു സ്റ്റീ​ഫ​ൻ, ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, ഷാ​ജു നേ​മ, ര​മേ​ഷ് തീ​ർ​ത്ത​ങ്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ടാ​തെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainGandhi death Anniversary
News Summary - Mahatma Gandhi death Anniversary
Next Story