Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2023 2:44 PM IST Updated On
date_range 24 Aug 2023 2:44 PM ISTശ്രാവണത്തിന് മധുരമേകാൻ പായസ മത്സരം ഇന്ന്; രാജ് കലേഷും മാത്തുക്കുട്ടിയും വിധികർത്താക്കൾ
text_fieldsbookmark_border
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2023’ന്റെ ഭാഗമായുള്ള പായസം മത്സരം 24 ന് വൈകുന്നേരം 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായപായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന ഈ മത്സരത്തിൽ പ്രശസ്ത പാചകവിദഗ്ധനും ടെലിവിഷൻ അവതാരകനുമായ രാജ് കലേഷും, അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: സിജി ബിനു (കൺവീനർ) 36302137, വേണുഗോപാൽ ബി. (ജോ.കൺവീനർ) 36662850, മോഹന പ്രസാദ് (ജോ.കൺവീനർ) 39175977.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

