Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമേ​ാ​േഡൺ...

മേ​ാ​േഡൺ എക്​സ്​​ചേഞ്ച് വഴി  പണമയക്കൂ; മലയാളത്തിെൻറ  പ്രിയ ‘രുചി’ സ്വന്തമാക്കൂ

text_fields
bookmark_border
മേ​ാ​േഡൺ എക്​സ്​​ചേഞ്ച് വഴി  പണമയക്കൂ; മലയാളത്തിെൻറ  പ്രിയ ‘രുചി’ സ്വന്തമാക്കൂ
cancel

മനാമ: ‘ഗൾഫ് മാധ്യമം’ പ്രിയ വായനക്കാർക്കായി പുറത്തിറക്കിയ സമ്പൂർണ പാചക പ്രസിദ്ധീകരണമായ ‘രുചി’ പ്രമുഖ പണമിടപാട് സ്​ഥാപനമായ മേ​ാ​േഡൺ .എക്​സ്​​ചേഞ്ചി​​െൻറ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കാൻ സുവർണാവസരം. എക്​സ്​​ചേഞ്ചി​​െൻറ വിവിധ ശാഖകൾ വഴി പണമയക്കുന്ന മലയാളികൾക്കാണ് ‘രുചി’ ലഭിക്കുക. ‘ഗൾഫ് മാധ്യമം’ വർഷം തോറും പ്രസിദ്ധീകരിക്കുന്ന ‘രുചി’ ഇത്തവണ 250 തരം റെസിപ്പികളാൽ സമ്പന്നമാണ്. ഒപ്പം പ്രമുഖ ഷെഫുമാരുടെ കുറിപ്പുകളും വൈവിദ്ധ്യമാർന്ന വിഭവങ്ങൾ വീട്ടിലുണ്ടാക്കാനുള്ള എളുപ്പവഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 200 ഓളം പേജുകളുള്ള ‘രുചി’ നാവിൽ വെള്ളമൂറുന്ന വായനക്കൊപ്പം റഫറൻസിനും ഉപകരിക്കും.  

നിശ്ചിതകാലത്തേക്കാണ് ഓഫർ. മേഡേൺ എക്​സ്​ചേഞ്ചി​​​െൻറ മനാമ ബാബുൽ ബഹ്​റൈൻ, ഗുദൈബിയ ^ഫിലിപ്പിനോ ഗാർഡന്​ സമീപം, ഗുദയ്​ബിയ  ജി.എസ്​​.എഫ്​ സൂപ്പർ മാർക്കറ്റിന്​ എതിർവശം, ഹൂറ ഗോർഡൻ സാൻസ്​ എന്നീ ബ്രാഞ്ചുകളിലാണ്​ ഇൗ ആനുകൂല്ല്യം ലഭിക്കുക. മോഡേൺ എക്​സ്​ചേഞ്ചി​​​െൻറ ബാബുൽ ബഹ്​റൈൻ ശാഖയിൽ നടന്ന ചടങ്ങിൽ പണം അയക്കുന്നവർക്ക്​ നൽകുന്ന ‘രുചി’യുടെ ആദ്യകോപ്പി വിതരണം മോഡേൺ എക്​സ്​ചേഞ്ചി​​​െൻറ സെയിൽസ്​ ആൻറ്​ ഒാപ്പറേഷൻസ്​ മാനേജർ ജെ. രാ​േ​ജഷ്​ ഉപഭോക്താവിന്​ നൽകി ഉദ്​ഘാടനം നിർവഹിച്ചു. 

Show Full Article
TAGS:madhyamam ruchi bahrain news 
Web Title - madhyamam ruchi-bahrain-bahrain news
Next Story