Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി മലയാളി ഗായകർക്കായി മദ്ഹ് ഗാനമത്സരം

text_fields
bookmark_border
പ്രവാസി മലയാളി ഗായകർക്കായി മദ്ഹ് ഗാനമത്സരം
cancel

മനാമ: എഫ്.എസ്.എ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസി മലയാളി ഗായകർക്കായി മദ്ഹ് ഗാന മത്സരം സംഘടിപ്പിക്കുന്നു. പ്രവാചക സ്മരണകൾ കടന്നുവരുന്ന വേളയിൽ 18 വയസ്സിന് മുകളിലുള്ളവർക്കായാണ് വ്യത്യസ്തമായ ഈ സംഗീത മത്സരം ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽ പര്യമുള്ളവർ ആഗസ്റ്റ് 10 ന് മുമ്പായി 38411101 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് എഫ്.എസ്.എ സർഗവേദി കൺവീനർ മൂസ. കെ ഹസൻ അറിയിച്ചു. ആദ്യ ഘട്ട മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും മികച്ച 10 പേരെ തിരഞ്ഞെടുത്ത് അവർക്കായി ഫൈനൽ തല മത്സരം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madh song competition for expatriate Malayali singers
Next Story