Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീന ബസ്സപകടം: അവസാന സംഘവും ബഹ്റൈനിലെത്തി 

text_fields
bookmark_border
മദീന ബസ്സപകടം: അവസാന സംഘവും ബഹ്റൈനിലെത്തി 
cancel
camera_alt??????? ????? ????????????? ????????????? ??????????????????? ???????????????? ???????????? ???? ????????????????
മനാമ: മദീനയിലുണ്ടായ ബസ്സപകടത്തില്‍ പെട്ട് പരിക്കേറ്റ് ചികില്‍സയിലായിരുന്നവരിലെ അവസാന സംഘം തുടര്‍ ചികില്‍സക്കായി കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെി. ചികില്‍സയില്‍ കഴിയുന്നവരെ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് സല്‍മാനിയ ആശുപത്രിയിലത്തെുകയും ചികില്‍സാ പുരോഗതി ആരായുകയും ചെയ്തു. അണ്ടര്‍ സെക്രട്ടറി വലീദ് അല്‍ മാനിഅ്, പേഷ്യന്‍റ് റിലേഷന്‍സ് ഉപദേഷ്ടാവ്  മുഹമ്മദ് ജാസിം, പി.ആര്‍ ഡയറക്ടര്‍ ഹാമിദ് അല്‍മര്‍വാനി എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madeena-Bus Accident-Gulf news
Next Story