Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത 8374 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു 

text_fields
bookmark_border
പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത 8374 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു 
cancel
മ​നാ​മ: ​െപാ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം പാ​ലി​ക്കാ​ത്ത 8374 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളി​ലും​ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലും മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. നി​യ​മം ന​ട​പ്പാ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ഇ​ള​വും ന​ൽ​കു​ക​യി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി. ദ​ക്ഷി​ണ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ൽ  2563, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ 1800, മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ 1817, ദ​ക്ഷി​ണ ഗ​വ​ർ​ണ​റേ​റ്റ്​ 1284 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​യ​മ ലം​ഘ​നം പി​ടി​കൂ​ടി​യ​ത്. പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം 837 പേ​ർ​ക്കെ​തി​രെ​യും അ​തി​ർ​ത്തി സു​ര​ക്ഷാ വി​ഭാ​ഗം 73 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. കോ​വി​ഡ്​ -19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmaask
News Summary - maask-bahrain-gulf news
Next Story