Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ആ​മീ​ർ പാ​ർ​ക്ക്​...

മ​ആ​മീ​ർ പാ​ർ​ക്ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border

മ​നാ​മ: മ​ആ​മീ​ർ പാ​ർ​ക്ക്​ ന​വീ​ക​ര​ണ​ത്തി​നു​ ശേ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പ​ൽ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 2,200 ച​തു​​ര​ശ്ര മീ​റ്റ​ർ വി​സ്​​തീ​ർ​ണ​മു​ള്ള പാ​ർ​ക്ക്​ പ്ര​​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ഉ​ല്ല​സി​ക്കാ​നും ശു​ദ്ധ​വാ​യു ശ്വ​സി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ക്കും.

ബാ​പ്​​കോ റി​ഫൈ​ന​റി ക​മ്പ​നി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത​ര​ത്തി​ൽ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പി​ന്തു​ണ​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ വ്യ​ത്യ​സ്​​ത ഭാ​ഗ​ങ്ങ​ളി​ൽ പാ​ർ​ക്കു​ക​ളും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളും പ​ണി​യു​ന്ന​തി​ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ ബാ​പ്​​കോ റി​ഫൈ​ന​റീ​സ്​ സി.​ഇ.​ഒ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ജ​വാ​ഹി​രി, നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ ജ​ന​റ​ൽ സെ​​ക്ര​ട്ട​റി ശൈ​ഖ മ​റാം ബി​ൻ​ത്​ ഈ​സ ആ​ൽ ഖ​ലീ​ഫ, കാ​പി​റ്റ​ൽ സെ​​ക്ര​േ​ട്ട​റി​യ​റ്റ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സാ​ലി​ഹ്​ ത​റാ​ദ, ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ സ​അ​ദ്​ അ​സ്സ​ഹ്​​ലി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkinaugurationBahrain News
News Summary - Ma'amir Park inaugurated
Next Story