Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്താം വാ​ർ​ഷി​കം...

പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര മ​ണി എ​ക്സ്ചേ​ഞ്ച് രം​ഗ​ത്ത് ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ പേ​രു​ക​ളി​ലൊ​ന്നാ​യ ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. ക​റ​ൻ​സി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും ക്രോ​സ്-​ബോ​ർ​ഡ​ർ പേ​യ്‌​മെ​ന്റ് സേ​വ​ന​ങ്ങ​ളു​ടെ​യും ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​ന​ദാ​താ​വ് എ​ന്ന നി​ല​യി​ൽ ജ​ന​വി​ശ്വാ​സ​മാ​ർ​ജ്ജി​ച്ചി​ട്ടു​ള്ള ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ചി​ന് 18 ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്റ് സൊ​ലൂ​ഷ​നു​ക​ളു​ടെ​യും ക​സ്റ്റ​മ​ർ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കാ​ൻ ഈ ​കാ​ല​യ​ള​വി​ൽ ക​മ്പ​നി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

എ​ക്സ്ക്ലൂ​സീ​വ് റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ​ർ സേ​വ​ന​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ന​വീ​ന സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ൻ​ബ​ല​ത്തോ​​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ലു​ലു മ​ണി ആ​പ് വ്യ​വ​സാ​യ, വ്യാ​പാ​ര മേ​ഖ​ല​ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​ണ്. ലു​ലു മ​ണി ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഗോ​ൾ​ഡ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും മാ​ത്ര​മാ​യി ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ബെ​നി​ഫി​റ്റ് പേ​യു​മാ​യി സ​ഹ​ക​രി​ച്ച് ക്യാ​ഷ്‌​ലെ​സ് പേ​യ്‌​മെ​ന്റി​ന്റെ സൗ​ക​ര്യം ന​ൽ​കു​ന്നു.

സ്ത്രീ​ക​ൾ​ക്കാ​യി ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ ഡി​ജി​റ്റ​ൽ വു​മ​ൺ ഡ്രൈ​വ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഡി​ജി​റ്റ​ൽ ഫി​നാ​ൻ​സ് ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​രു​വാ​ൻ സ്ത്രീ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. എ​ൽ.​എം.​ആ​ർ.​എ ര​ജി​സ്‌​ട്രേ​ഷ​ൻ പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള തൊ​ഴി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു. ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ചി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.luluexchange.com സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversaryLulu International Exchange
News Summary - Lulu International Exchange Bahrain Celebrated 10th Anniversary
Next Story