Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് അഞ്ചാം വാർഷികം ആഘോഷിച്ചു
text_fieldsbookmark_border
മനാമ: ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് അഞ്ചാം വാർഷികം ആഘോഷിച്ചു. ഹിദ്ദ് ലുലുഹൈപ്പർ മാർക്കറ്റ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ലുലു എകസ്ചേഞ്ച് ജനറൽ മാനേജർ സുദേശ്കുമാർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചാം വാർഷികാഘോഷത്തിെൻറ ഭാഗമായി കിംസ് മെഡിക്കൽ സെൻറുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് അസ്രിബീച്ച് ക്ലീനിംഗ് നടത്തും. ചടങ്ങിൽ ജനറൽ മാനേജർ സുദേശ് കുമാർ ഏരിയാ മാനേജർ ടോൺസി ഈപ്പൻ, ബ്രാഞ്ച് മാനേജർമാർ, ഡിപ്പാർട്ട്മെൻറ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
