Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ  1-2-3 സ​മ്മ​ർ ഒാ​ഫ​ർ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ  1-2-3 സ​മ്മ​ർ ഒാ​ഫ​ർ
cancel
മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 1-2-3 സ​മ്മ​ർ ഒാ​ഫ​ർ ഇ​ന്ന്​ തു​ട​ങ്ങും. ജൂ​ലൈ 15 വ​രെ​യാ​ണ്​ ഒാ​ഫ​ർ ല​ഭ്യ​മാ​വു​ക. ചോ​ക്ക​ലേ​റ്റ്​ ചി​പ്​ കു​ക്കീ​സ്, ബി​സ്​​ക്ക​റ്റ്, കോ​ൺ പ​ഫ്​​സ്​ തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ ഇ​ഷ്​​ട വി​ഭ​വ​ങ്ങ​ൾ​ക്ക്​ ഒാ​ഫ​ർ ല​ഭി​ക്കും. 
ഇ​തി​നു​പു​റ​മേ, ഹെ​ൽ​ത്തി ജ്യൂ​സ്, ഫ്രോ​സ​ൺ ഫ്രൂ​ട്ട്, ചീ​സ്, ബ​സ്​​മ​തി അ​രി, ധാ​ന്യ​ങ്ങ​ൾ, പ​ഞ്ച​സാ​ര, ഇൗ​ന്ത​പ്പ​ഴം എ​ന്നി​വ​ക്കും ഒാ​ഫ​റി​ൽ ല​ഭ്യ​മാ​ണ്. ഡി​റ്റ​ർ​ജ​ൻ​റ്, വീ​ടു​ക​ളി​ലെ ക്ലീ​നി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ്യ​ക്​​തി ശു​ചി​ത്വ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ട്. കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​മ്മ​ർ വ​സ്​​ത്ര​ങ്ങ​ളു​ടെ ശ്രേ​ണി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹെ​ഡ്​​ഫോ​ൺ, ചാ​ർ​ജ​റു​ക​ൾ, യു.​എ​സ്.​ബി ഫ്ലാ​ഷ്​ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - lulu hypermarket offer
Next Story