Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവിൽ സ്വദേശികൾക്ക്​...

ലുലുവിൽ സ്വദേശികൾക്ക്​ തൊഴിൽമേള തുടങ്ങി

text_fields
bookmark_border
ലുലുവിൽ സ്വദേശികൾക്ക്​ തൊഴിൽമേള തുടങ്ങി
cancel

മനാമ: തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി   ഹുമയ്​ദാ​​​െൻറ രക്ഷാധികാരത്തിൽ ലുലു റാംലി ഹൈപ്പർമാർക്കറ്റിൽ  സ്വദേശികൾക്കായി തൊഴിൽമേളക്ക്​ തുടക്കമായി. ആയിരം സ്വദേശികൾക്ക്​ സ്വകാര്യമേഖലയിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ മേള. 24 കമ്പനികൾ അണിനിരക്കുന്ന മേള മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമയ്​ദ്​ ഉദ്​ഘാടനം ചെയ്​തു. തൊഴിൽമേളയുടെ ഭാഗമായുള്ള പ്രാഥമിക സ്ക്രീനിങിൽ 2000 സ്വദേശികൾ പ​െങ്കടുത്തു. റീ​െട്ടയിൽ , ആ​േട്ടാമൊബൈൽ, മെഡികെയർ​, സെക്യൂരിറ്റി വ്യവസായം എന്നീ മേഖലകളിൽ ലുലു സ്ഥാപനങ്ങളിൽ 500 ഒഴിവുകൾ ഉള്ളതായും തൊഴിൽമേള വഴി നിയമനം നടത്തുമെന്നും ലുലു അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newslulu hypermarket
News Summary - lulu hypermarket Bahrin GUlf News
Next Story