Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ  ‘ബ്രിട്ടീഷ് വാരം’ തുടങ്ങി

text_fields
bookmark_border
ലുലു ഹൈപ്പർമാർക്കറ്റിൽ  ‘ബ്രിട്ടീഷ് വാരം’ തുടങ്ങി
cancel

മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ വീണ്ടും ജനകീയ ബ്രിട്ടൻ വാരം ആഘോഷിക്കുന്നു. മാംസം, സീഫുഡ്, പച്ചക്കറി, പഴവർഗ്ഗങ്ങൾ, ജനപ്രീതിയാർജ്ജിച്ച ഭക്ഷണങ്ങൾ, ചോക്ലേറ്റ്, ബിസ്ക്കറ്റ്, തുടങ്ങിയവ  ഓഫറുകളോടെ ലഭ്യമാകും. ബ്രിട്ടനിൽ നിന്നുള്ള ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്​ വാരം സംഘടിപ്പിച്ചിരിക്കുന്നത്​. ‘ ബ്രിട്ടീഷ് വാര’ത്തി​​​െൻറ ഉദ്​ഘാടനം ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ജുഫയിർ ​ബ്രാഞ്ചിൽ ബ്രിട്ടീഷ്​ അംബാസഡർ സൈമൻ മാർട്ടിൻ നിർവഹിച്ചു. ഉദ്​ഘാടനത്തിനുശേഷം ​ബ്രിട്ടീഷ്​ തനത്​ ഭക്ഷണം വിളമ്പുകയും സാംസ്​കാരിക പരിപാടികൾ നടത്തുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newslulu hypermarket
News Summary - lulu hypermarket Bahrin Gulf News
Next Story